#

അനുശോചനം

നമ്മുടെ ഇടവക അംഗം കുളങ്ങര മറിയാമ്മ ശാമുവേൽ(86) നിര്യാതയായി. സംസ്കാര ശുശ്രൂഷ 18/12/2023 ന് Brick Church Cemetery, Spring Valley, New York. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു

നമ്മുടെ ബഹു.വികാരിയച്ചന്റെ ഭാര്യാപിതാവ് കുമ്മണ്ണൂർ ഞവരക്കൽ ശ്രീ തോമസ് ബേബി (81)നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം മണ്ണിൽമേമുറിയിൽ റജീന ജയൻ(57) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം കാമ്പൂതറയിൽ കെ പി ജോർജ്(83) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം അക്കരതട്ടാവറ വല്ലന പി വി മാത്യു(72) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം കാവുങ്കൽ വല്യകാലായിൽ അമ്മിണി ശാമുവേൽ(83) നിര്യാതയായി. സംസ്കാര ശുശ്രൂഷ 06/08/2023 1pm ന് ഭവനത്തിലും തുടർന്ന് 2pm ന് പള്ളിയിൽ . ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം നൂറാനക്കുഴിയിൽ N Joy(83) നിര്യാതനായി. സംസ്കാര ശുശ്രൂഷ 19/07/2023 10 am ന് . ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം തട്ടാവറയിൽ വർഗീസ് ടി കോശി (84) നിര്യാതനായി. സംസ്കാര ശുശ്രൂഷ 08/07/2023 2 pm ന് . ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം കുഴിക്കാട്ടിൽ മറിയാമ്മ വർഗീസ് (95) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം പൊന്മേലിൽ അടിമുറിയിൽ സാറാമ്മ ജോർജ് (81) നിര്യാതയായി ശവസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 9.30ന് മകൻ ഷാജി ജോർജിന്റെ ഭവനത്തിലും തുടർന്ന് നമ്മുടെ ദേവാലയത്തിലും. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ പള്ളിയിലെ ശുശ്രൂഷകൻ പ്രിയപ്പെട്ട ജോയിസിന്റെ പിതാവ് ശ്രീ ഉണ്ണൂണ്ണി നിര്യാതനായി. സംസ്കാര ശുശ്രൂഷ 01/03/2023 3ന് ഭവനത്തിലും തുടർന്ന് ചന്ദനപ്പള്ളി വലിയപള്ളിയിലും.ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം കൊമ്പഴമലയിൽ ശ്രീ കെ. ജി ജോയ് നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം ശ്രീ കെ. ഇ കൊച്ചീപ്പൻ (83) നിര്യാതനായി. സംസ്കാര ശുശ്രൂഷ 01/03/2023 10ന് ഭവനത്തിലും തുടർന്ന് നമ്മുടെ ദേവാലയത്തിലും. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം ചരിവുകാലായിൽ ശ്രീമതി തങ്കമ്മ പാപ്പി (98) നിര്യാതയായി. ശവസംസ്കാര ശുശ്രൂഷ 07/02/2023 രാവിലെ 10ന് . ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം അയിരുകുഴിയിൽ ശ്രീ ജോയി ജോസഫ് (85) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം കാവുങ്കൽ ശ്രീമതി കുഞ്ഞമ്മ ജോർജ് (74) നിര്യാതയായി ശവസംസ്കാര ശുശ്രൂഷ 01/01/2023 ഉച്ചയ്ക്ക് 1.15ന് ഭവനത്തിലും തുടർന്ന് 2:00 മണിക്ക് പള്ളിയിലും. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവകാംഗം മുട്ടോടിക്കേൽ വർഗീസ് ശമുവേലിന്റെ ഭാര്യ അച്ചാമ്മ സാമുവൽ(ജെസ്സി 65) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം മുണ്ടഴിയിൽ റെജിയുടെ മാതാവ് ദീനാമ ജോൺ (87) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം കൊമ്പഴ കെ എം ജോർജ് (76) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം തുണ്ടിക്കാട്ടിൽ ടി ജി മത്തായി (80) നിര്യാതനായി. സംസ്കാര ശുശ്രൂഷ 12/10/2022 3ന് ഭവനത്തിലും തുടർന്ന് നമ്മുടെ ദേവാലയത്തിലും. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം ഇലവിനാൽ അടിമുറിയിൽ ശ്രി.E M വർഗീസ് (ജോണി ) 72 വയസ് നിര്യാതനായി. പരേതൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. ശവസംസ്ക്കാരം 10/09/2022 2.30ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്.

നമ്മുടെ ഇടവക അംഗം മേപ്പുറത്ത് മിനി ജോൺസൺ (51) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം തുണ്ടിയത്ത് റോയ് ഫിലിപ്പ് (58) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം നൂറാനകുഴിയിൽ ജോണിക്കുട്ടി ജോർജ് ( തിരുവനന്തപുരം ) നിര്യാതനായി. സംസ്കാര ശുശ്രൂഷ 01-06-2022 ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലും തുടർന്ന് നമ്മുടെ പള്ളിയിലും നടത്തപ്പെട്ടു. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു

നമ്മുടെ ഇടവക അംഗം മൈലമൂട്ടിൽ ശ്രീമതി ത്രേസ്യാമ്മ കുഞ്ഞുമോൻ (64) നിര്യാതയായി.സംസ്കാരം 09/05/2022 ഉച്ചയ്ക്ക്2.30നു ഭവനത്തിലെ പ്രാർത്ഥനയെ തുടർന്ന് പള്ളിയിൽ നടത്തപ്പെട്ടു. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു .

നമ്മുടെ ഇടവക അംഗം വടക്കേമുറിയിൽ ശ്രീ ജോസഫ് OJ യുടെ ഭാര്യ ശ്രീമതി കുഞ്ഞുമോൾ ജോസഫ് (65) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു .

നമ്മുടെ ഇടവകാംഗം ചിരക്കര വീട്ടിൽ ശ്രീ. സി.എം. തമ്പാൻറ്റെ പത്‌നി ശ്രിമതി ഏലിയാമ്മ തമ്പാൻ (71) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു .

നമ്മുടെ ഇടവക അംഗം തുണ്ടിയത്ത് ലീലാമ്മ ഫിലിപ്പോസ് (84 ) നിര്യാതയായി. ശനിയാഴ്ച (12 -03 2022 ) രാവിലെ 10:45 ന് ഭവനത്തിൽ ശുശ്രൂഷയും തുടർന്ന് ദൈവാലയത്തിൽ സംസ്കാരവും നടത്തപ്പെട്ടു . ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു .

നമ്മുടെ ഇടവക അംഗം കുളങ്ങര ശ്രീമതി കുഞ്ഞമ്മ മാത്യു (87) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം തുണ്ടിക്കാട്ടിൽ ശ്രീ. മത്തായി (പൊടിയൻ ) (91) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം പ്ലാവുനില്‍ക്കുന്നതില്‍ ശ്രീ പി പി തോമസ് (95 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് (11 -02-2022) 2:00 മണിക്ക് പള്ളിയിൽ നടത്തപ്പെടുന്നതാണ്. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം നൂറാനക്കുഴിയിൽ ശ്രീമതി റേച്ചൽ ജോർജ് (97) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന്(02-02-2022) 12 മണിക്ക് ഭവനത്തിലും തുടർന്ന് പള്ളിയിലുമായി നടത്തപ്പെടുന്നതാണ്.ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവകാംഗം ചെറിയത്ത് ( ഉണ്ടാണ്ടിയേത്ത് ) വിൻസെൻറ് (46 ) നിര്യാതനായി . സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് . ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം കൊച്ചുമേമുറിയിൽ ചിന്നമ്മ വർഗീസ് (87 ) നിര്യാതയായി. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗം പ്ലാവു നിൽക്കുന്നതിൽ പരേതനായ ഷിബുവിൻ്റെ ഭാര്യ ആനി വറുഗീസ് (47 ) നിര്യാതയായി. മക്കൾ സിൻസൺ, സിൻസി. സംസ്കാരം നാളെ (ശനി) രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷയക്കു ശേഷം പ്രക്കാനം സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗമായ കൊച്ചുകളീക്കൽ ശ്രീമതി കുഞ്ഞമ്മ വർഗീസ് (89) നിര്യാതയായി. സംസ്കാരം 08/01/2022 രാവിലെ 10ന്. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

നമ്മുടെ ഇടവക അംഗമായ ചരിവുകാലായിൽ (കൊച്ചുമുറിയിൽ) ശ്രീ വർഗീസ് പാപ്പി (92) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് 4 :30 ന് പ്രക്കാനം സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. കഴിഞ്ഞ ദിവസം നിര്യാതയായ പ്രിയ അമ്മച്ചിയുടെ അടുത്തേക്ക് പ്രിയപ്പെട്ട അപ്പച്ചനും യാത്രയായി.. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു

നമ്മുടെ ഇടവക അംഗമായ ചരിവുകാലായിൽ (കൊച്ചുമുറിയിൽ) ശ്രീ വർഗീസ് പാപ്പിയുടെ ഭാര്യ ശ്രീമതി മറിയാമ്മ വർഗീസ് (88) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 11 ന് പ്രക്കാനം സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു

നമ്മുടെ ഇടവക അംഗമായ പുതിയത്ത് അമ്മിണി സജി(58) നിര്യാതയായി. സംസ്കാരം നാളെ 3pm ന്. ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു.

നമ്മുടെ ഇടവക വികാരി ഫാദർ തോമസ് കെ ചാക്കോയുടെ ഭാര്യാ പിതാവ് ചുമത്രവേലിൽ സി. ഒ. ഫിലിപ് അന്തരിച്ചു. സംസ്കാരം നാളെ 4pmനു Chengaroor St.George Orthodox പള്ളിയിൽ. ഇടവകയുടെ ആദരാഞ്ജലികൾ.

നമ്മുടെ ഇടവക അംഗമായ കാഞ്ഞിരനിൽക്കുന്നതിൽ ശ്രീ മത്തായി ശമുവൽ(82) നിര്യാതനായി. സംസ്കാരം ഇന്ന് 2:45PM ന്. ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു.

നമ്മുടെ ഇടവക അംഗമായ ആലുനിൽകുന്നതിൽ ശ്രീ ബാബു .കെ(61) അഹമ്മദാബാദിൽ നിര്യാതനായി. സംസ്കാരം അവിടെ നടത്തപ്പെട്ടു. ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു.

നമ്മുടെ ഇടവക അംഗമായ പുതിയത്ത് ശ്രീ സി.ജെ.പി ജോൺ(67) നിര്യാതനായി. ശവസംസ്കാരം chhatarpur(MP)ൽ നടത്തും. ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു.

നമ്മുടെ ഇടവക അംഗമായ അടിച്ചുവാതുക്കൽ ശ്രീ രാജൻ വർഗീസ് (60) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു.

നമ്മുടെ ഇടവക അംഗമായ പ്ലാവുനിൽക്കുന്നതിൽ ശ്രീ. ഷിബു പി. എം (51 ) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു.

നമ്മുടെ ഇടവക അംഗമായ കിണറ്റിൻകര ശ്രീ കെ. ജി. വർഗീസ് (Dasan-68) നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു.

ചരിവുപുരയിടത്തിൽ ശ്രീ സി.സി.ജോൺ(ജെയിംസ്)(68)നിര്യാതനായി. ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു.

2020 ഏപ്രിൽ 1നു ശേഷം നിര്യാതരായ ഇടവക അംഗങ്ങളുടെ പേര് വിവരം ചുവടെ ചേർക്കുന്നു. അവരുടെ വേർപാടിൽ ഇടവകയുടെ അനുശോചനം രേഖപെടുത്തുന്നു. ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയുന്നു.

Name Date Age
Ponnamma Pappy, Mannilmemuruyil House18.12.202081
C.C.John, Charivupurayidathil House23.11.202066
Lisiyamma Philipose, Valiyakalayil(Kavumkal)15.10.202063
S.Paulose, Kaithottathil House07.10.202065
K.M.George, Kizhakkedathu House07.10.202088
Mariamma Chacko, Plavunilkkunnathil25.08.202088
Joy Varghese, Muttodickal House26.07.202078
Thankamma Idicula, Pulickatharayil House05.06.202089
M.K.Ponnachan, Melpurathu House31.05.202061
Chinnamma Varghese, Chittakkattu House17.05.202084